erjtwlekrtjwl;msm koprakalamsdfsdfa sdf df3213412349-1431234 1234 123 41 234 1234 1 234 124 asd fa sdfa sdf asdf asd fa sdf asd fahdgdghghdghdghdgh sfg sdfg sfgsdfgsgfsdfgsfgsfgsfgsfg sfgsdfgsfgsfgsfgsfgsfgsfgsfgsfgsgsfgsfgsgsfg sfg sdfgsdfgsdfgsgsgsfgsfgsgsg sffgsgsg df

Friday, March 21, 2014

adfasdfasdfadsfasfasdf
af
asdf
as
dfas
dfas
  • Farmis Hashim പഠിച്ച് മെനക്കെടാൻ വയ്യാത്തവർക്ക് പറ്റിയ പണിയാണിതെന്ന് തോന്നുന്നില്ല രെമൺ 
  • Reman Krishnan പഠിച്ച് മെനക്കെടാൻ വയ്യാത്തവർക്ക് പറ്റിയ പണിയാണിതെന്ന് തോന്നുന്നില്ല രെമൺ - true 
  • Reman Krishnan Farmis Hashim മനുഷ്യരിൽ (in last 1 lakh years) വല്ല visible difference ഉണ്ടായിട്ടുണ്ടോ(due to underlying point mutation) ?
  • Farmis Hashim ആളുകള്ക്ക് അറിയേണ്ടത് കൈ കാലുകൾ ചിറകാവുന്നതും മറ്റുമാണ് ... ------------ കൈ കാലുകൾ ചിറകുകൾ ആകുന്നതൊക്കെ ഒരു പോയിന്റ് മ്യൂട്ടേഷൻ കൊണ്ട് സംഭവിക്കാവുന്ന കാര്യമൊന്നുമല്ല! അതിന് പല തലത്തിലുള്ള മ്യൂട്ടേഷനു അനുകൂലമായ പ്രകൃതി നിർദ്ധാരണങ്ങൾ സംഭവിക്കണം. ചിറകിന്റെ കാര്യത്തിലാണെങ്കിൽ അത് കുറച്ചു കൂടെ കോമ്പ്ലിക്കേറ്റഡ് ആണ്. കീടങ്ങളുടെ ചിറകല്ല പക്ഷികളുടേത്. പക്ഷികളുടേതല്ല വവ്വാലിന്റേത്. ഇവയൊന്നും ഒരു കോമൺ പോയിന്റിൽ നിന്ന് ഉടലെടുത്ത പരിണാമമല്ല. വ്യത്യസ്തമായ ശാഖകളിൽ, വ്യത്യസ്തമായ കാലയളവിൽ, വ്യത്യസ്ത രീതിയിൽ 'പറക്കാനുള്ള കഴിവ്' എന്ന പൊതു അവസ്ഥയിലേക്ക് എത്തിച്ചേർന്നതാണ്. കണ്വെർജന്റ് എവല്യൂഷൻ എന്ന് പറയും. കണ്ണുകളുടേയും സ്ഥിതി സമാനമാണ്. വ്യത്യസ്ത ജീവികളിലെ കണ്ണുകൾ വ്യത്യസ്ത രീതിയിൽ വ്യത്യസ്ത പരിണാമ വഴികളിലൂടെ പരിണമിച്ചതാണെന്ന് കാണാം.

    http://en.wikipedia.org/wiki/Convergent_evolution
    en.wikipedia.org
    Convergent evolution describes the independent evolution of similar features in ...See More
  • Reman Krishnan mutation :
    nucleotides അല്ലെ ബേസിക് units in DNA ? ആണോ ?

    ATGC യുടെ അടുക്കി വക്കലിന്റെ വ്യത്യാസമാണോ mutation in its chemical level ?
  • Tom Robins Vazhappilly ഒന്നിൽ നിന്നും തുടങ്ങണം!!!!
  • Pratish Nair Digestion of milk, smaller size, immunity to certain diseases are the major changes in humans in last 5000 years
  • Tom Robins Vazhappilly on a point mutation, you can read about sickle cell anaemia!!!
  • Farmis Hashim Farmis Hashim മനുഷ്യരിൽ (in last 1 lakh years) വല്ല visible difference ഉണ്ടായിട്ടുണ്ടോ(due to underlying point mutation) ? ---------- എല്ലാ പോയിന്റ് മ്യൂട്ടേഷനുകളും പ്രോട്ടീൻ ഉല്പാദനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുമെന്ന് കരുതുന്നത് തെറ്റാണ്. 

    അതിനു മുമ്പ്, പരിണാമത്തിൽ സംഭവിക്കുന്ന 'രസ തന്ത്രം' വളരെ ലളിതമായി പറയാം. നമ്മുടെ കോശങ്ങളിലെ, ന്യൂക്ലിയസുകളിലെ, ക്രോമസോമുകളിൽ ആണ് ഡി എൻ എ തന്മാത്രകൾ ഉള്ളത്. ഇവയാണ് നമ്മുടെ ജീവന്റെ രഹസ്യം. ജീനുകൾ എന്നത് ഇവയുടെ 'അർത്ഥവത്തായ' ഒരു ഭാഗം ആണ്. അർത്ഥവത്ത് എന്ന് പറയുമ്പോൾ ഒരു ജീനിന് (അല്ലെങ്കിൽ ഒരു കൂട്ടം ജീനുകൾക്ക്) ഒരു പ്രോട്ടീനിനെ എങ്കിലും ഉൽപ്പാദിപ്പിക്കാനുള്ള 'ഉത്തരവ്' കൊടുക്കാൻ കഴിയുന്ന അവസ്ഥയാണത്. അങ്ങനെ ഉള്ള 30000 ഓളം ജീനുകൾ ആണ് നമ്മുടെ ഓരോ കോശത്തിലും ഉള്ളത്. അത് പോലും മൊത്തം ഡി എൻ എ യുടെ 3% മാത്രമേ വരൂ. ബാക്കി 97% വും സ്യൂഡോ ജീനുകൾ അഥവാ 'ചത്ത ജീനുകൾ' ആണ്. (പരിണാമത്തിനുള്ള ശക്തമായ ഒരു തെളിവാണിത്). അപ്പോൾ ഇങ്ങനെ ജീനുകൾ കൊടുക്കുന്ന ഉത്തരവിനനുസരിച്ച് ഉണ്ടാക്കപ്പെടുന്ന പ്രോട്ടീനുകൾ കൊണ്ടാണ് നമ്മുടെ ശരീരം ആകമാനം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. നഖം മുതൽ മുടി വരെ. നമ്മുടെ നാഡികൾ, തലച്ചോറ്, മസിലുകൾ തുടങ്ങി ശരീരത്തിലെ എല്ലാ കോശങ്ങളും ഇങ്ങനെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിറം, കൈകാലുകളുടെ നീളം, കണ്ണിന്റെ നിറം, മുടിയുടെ ഘടന എന്ന് വേണ്ട എല്ലാ പ്രോപ്പർട്ടികളും നിർണയിക്കപ്പെടുന്നത് ഇങ്ങനെ തന്നെ.
  • Farmis Hashim അതായത് ഈ 'ജീൻ എക്സ്പ്രെഷൻ' കൃത്യമായി നടക്കുന്നത് കൊണ്ടാണ് നമ്മളൊക്കെ നമ്മുടെ മാതാപിതാക്കളേ പോലെ ഇരിക്കുന്നത്, അഥവാ മനുഷ്യർ ആയിത്തന്നെ ഇരിക്കുന്നത്. ഏത് ജീവിയുടെ കാര്യത്തിലും ഇത് ശരിയാണ്. എന്നാൽ ലക്ഷക്കണക്കിന് 'അക്ഷരങ്ങൾ' ഉള്ള ഈ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ (പ്രത്യുൽപ്പാദനം നടത്തുമ്പോൾ / കോശ വിഭജനം നടത്തുമ്പോൾ) സ്വാഭാവികമായും ചില അക്ഷരത്തെറ്റുകൾ സംഭവിക്കാം. ഈ അക്ഷരത്തെറ്റുകളെ ആണ് മ്യൂട്ടേഷനുകൾ എന്ന് പറയുന്നത്. (പല തരത്തിൽ, പല കാരണങ്ങൾ കൊണ്ട് സംഭവിക്കാവുന്ന മ്യൂടേഷനുകൾ ഉണ്ട്, അതിലേക്കൊന്നും ഇപ്പോൾ കടക്കേണ്ട) നമ്മുടെ സ്വന്തം മാതാ പിതാക്കളുമായി പോലും താരതമ്യം ചെയ്തു നോക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കുറഞ്ഞത് 50 മ്യൂട്ടേഷനുകൾ എങ്കിലും കാണും. എന്നാൽ ബഹുഭൂരിപക്ഷം സമയവും ഈ മ്യൂട്ടേഷനുകൾ ഒരു വ്യത്യാസവും കാണിക്കില്ല. ചില ജീനുകൾക്കൊന്നും അക്ഷരമല്ല; ഒരു ഖണ്ഡിക തന്നെ മാറിയാലും അവ ഉണ്ടാക്കുന്ന പ്രോട്ടീനുകൾ ഒരു കുഴപ്പവുമില്ലാതെ ഉണ്ടാക്കാൻ കഴിയും. അങ്ങനെ സംഭവിക്കുന്നിടത്ത് ബാഹ്യമായ പരിണാമം (ഫീനോ ടൈപ്പ്) ഉണ്ടാകില്ല. മറ്റ് ചില അവസരങ്ങളിൽ അവ ഉണ്ടാക്കുന്ന പ്രോട്ടീനെ മാറ്റി മറിക്കുകയോ, ചിലപ്പോൾ അവയുടെ ഉത്പാദനത്തിനു പൂർണമായും ഭംഗം വരുത്തുകയോ ചെയ്യും. ഇതാണ് മ്യൂട്ടേഷൻ കാരണമായുണ്ടാകുന്ന തന്മാത്രാ തലത്തിലെ മാറ്റം. (ബൈ ദബ, അങ്ങനെ മില്യൺ കണക്കിനു വർഷങ്ങൾ കൊണ്ടുണ്ടായ പരിണാമം മൂലം 'ബ്രേക്ക് ഡൗൺ ആയ ജീനുകളാണ് നമ്മുടെ ശരീരത്തിൽ 97% വും! അല്ലാതെ അതവിടെ വരേണ്ട ഒരു കാര്യവും ഇല്ല. പരിണാമം എവിടെ എന്ന് സംശയം ചോദിക്കുന്നവർക്ക് സ്വന്തം കോശത്തിലേക്ക് നോക്കിയാൽ ഉത്തരം കിട്ടും എന്നർത്ഥം!)
  • Farmis Hashim അപ്പോൾ ഇങ്ങനെ പ്രോട്ടീന്റെ ഘടന മാറുകയോ, ഇല്ലാതാവുകയോ, ചിലപ്പോൾ തികച്ചും പുതിയൊരു പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്നതിന് അനുസരിച്ച് ബാഹ്യ ശരീരത്തിന്റെ ഘടന മാറും. ഇനി ആ മാറ്റം ഏതെങ്കിലും രീതിയിൽ ആ ജീവി വർഗത്തിന് അനുകൂലമായി ഭവിക്കുകയാണെങ്കിൽ (ഉദാഹരണത്തിന് (സാങ്കൽപ്പികമായ) ഒരു വെളുത്ത മാനിന് മ്യൂട്ടേഷൻ കാരണം ഇരുണ്ട നിറം കിട്ടി എന്നിരിക്കട്ടെ. ഒളിച്ചു നിൽക്കുന്ന ഇരുണ്ട മാനിനെ ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ല. അവ വംശം വർദ്ധിപ്പിക്കാനുള്ള സാധ്യത പെരുകുന്നു. അതായത് ഇരുണ്ട നിറം ഉണ്ടാക്കാൻ ഉതകിയ മ്യൂട്ടേഷൻ സംഭവിച്ച ജീൻ കൂടുതൽ വേഗത്തിൽ പടർത്തപ്പെടുന്നു. കാലങ്ങൾക്കപ്പുറം ആ മ്യൂട്ടേഷൻ സംഭവിച്ച ജെനോം ആ സ്പീഷീസിനെ കയ്യടക്കുന്നു. ഇതാണ് ലളിതമായി പറഞ്ഞാൽ പരിണാമത്തിനു പുറകിലെ മെക്കാനിസം. 

    ചോദ്യത്തിലേക്ക് തിരിച്ചു വന്നാൽ - കഴിഞ്ഞ ഒരു ലക്ഷം വർഷങ്ങൾക്കുള്ളിൽ ബാഹ്യമായി വളരെ ഒന്നുമില്ലെങ്കിലും തീർച്ചയായും മനുഷ്യനിൽ പരിണാമം സംഭവിച്ചിട്ടുണ്ട്. സെക്ഷ്വൽ ഡൈമോർഫിസത്തിൽ ചെറുതായെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ട്. മറ്റു ജീവികളുടെ പാൽ ദഹിപ്പിക്കാൻ സഹായിക്കുന്ന മ്യൂട്ടേഷൻ ഈയടുത്ത് സംഭവിച്ചതാണ്. വെറുതെ ഒന്ന് ഗൂഗിൾ ചെയ്താൽ ഇനിയും ഉദാഹരണങ്ങൾ കിട്ടും. ഒരു ലക്ഷം വർഷങ്ങൾ എന്ന് പറയുമ്പോൾ പരിണാമ സ്കെയിലിൽ സെക്കന്റുകൾ പോലും അല്ല എന്ന് കൂടെ ഓർക്കുക! (മനുഷ്യ പൂർവികൻ ആയ ഹോമോ എറക്ടസ് വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ നില നിന്നത് 10 ലക്ഷം വർഷങ്ങൾ. മനുഷ്യൻ വന്നിട്ട് 2 ലക്ഷം മാത്രമേ ആയുള്ളൂ)
  • Farmis Hashim mutation :

    nucleotides അല്ലെ ബേസിക് units in DNA ? ആണോ ? ------ അതെ

    ATGC യുടെ അടുക്കി വക്കലിന്റെ വ്യത്യാസമാണോ mutation in its chemical level ? -------- തത്വത്തിൽ അതെ.
  • Hariharasuthan KS Bhaagavatham vayikkoo...
  • Subhash J George ബാക്കി 97% വും സ്യൂഡോ ജീനുകൾ അഥവാ 'ചത്ത ജീനുകൾ' ആണ്. (പരിണാമത്തിനുള്ള ശക്തമായ ഒരു തെളിവാണിത്).

    ഇതൊന്നു വ്യക്തമാക്കാമോ ഫർമീ...???
  • Farmis Hashim ബാക്കി 97% വും സ്യൂഡോ ജീനുകൾ അഥവാ 'ചത്ത ജീനുകൾ' ആണ്. (പരിണാമത്തിനുള്ള ശക്തമായ ഒരു തെളിവാണിത്).

    ഇതൊന്നു വ്യക്തമാക്കാമോ ഫർമീ...??? ---------- സുഭാഷ്, അടിസ്ഥാന പരമായി ജീനുകൾ ചെയ്യുന്ന കാര്യം പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുക എന്നതാണ്. ആ പ്രോട്ടീനുകൾ കൊണ്ടാണ് നമ്മുടെ ശരീരത്തിന്റെ സകല ഭാഗങ്ങളും ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്നും മുകളിൽ പറഞ്ഞു. എന്നാൽ ഇങ്ങനെ നമുക്കാവശ്യമുള്ള പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന ജീനുകൾ, നമ്മുടെ മൊത്തം ജീനോമിന്റെ 3% മാത്രമേ വരൂ. ബാക്കി ഉള്ള 97% വും ഒരു പണിയും എടുക്കാതെ ചുമ്മാ കുത്തിയിരിക്കുകയാണെന്ന് സാരം. എന്നാൽ, അവയൊക്കെയും ഒരു കാലത്ത് 'ഫംഗ്ഷണൽ' ആയിരുന്നിരിക്കണം, അവയിൽ ക്രമേണ സംഭവിച്ച മ്യൂട്ടേഷനുകൾ കൊണ്ടാകാം അവ പ്രവർത്തന രഹിതമായത്. (ബൈ ദബൈ, ഇതിൽ ചില ജീനുകളൊക്കെ ഭ്രൂണമായിരിക്കുമ്പോൾ ഗർഭ കാലത്ത് എങ്കിലും പ്രവർത്തനം നടത്തുകയും, പക്ഷേ പെട്ടെന്ന് തന്നെ പ്രവർത്തനം നിർത്തുകയും ചെയ്യുന്നുണ്ട്. ഉദാ: വാൽ ഉണ്ടാക്കുന്ന ജീൻ, ശരീരമാസകലം രോമങ്ങൾ ഉണ്ടാക്കാനുള്ളാ ജീൻ). എനിവേ, ഇത് നമ്മളിൽ സംഭവിച്ച അക്ഷരത്തെറ്റാണെന്ന് കാണാം. ഇനി ഇതെങ്ങനെ പരിണാമത്തിനുള്ള തെളിവാകും എന്നല്ലേ? മനുഷ്യനോടടുത്ത ജീവികളെ പരിശോധിക്കുമ്പോൾ, (ഉദാ: ചിമ്പാൻസി, ഗൊറില്ല) ആ അക്ഷരത്തെറ്റുകൾ പോലും ഒത്ത് വരുന്നു! അകലേക്ക് പോകുമ്പോൾ അക്ഷരത്തെറ്റുകളിലെ സാമ്യം കുറഞ്ഞു വരുന്നു. ഇതൊക്കെ കാണിക്കുന്നത് ഓരോ കാലഘട്ടത്തിലെയും പൊതു പൂർവികരിൽ നിന്ന് ജീവികൾ പരിണമിച്ചു, വിഭജിച്ചു വിവിധ സ്പീഷീസുകൾ ആയി എന്നതാണ്.
  • Farmis Hashim അതെ 
  • Tom Robins Vazhappilly It's also expected that we carry a wide number of inactive genes which would help us in surviving certain catastrophic events such as climate changes!!! The idea is these dormant genes may become active if the situation demands!!! But I think we humans would make artificial safe havens to protect us than leaving things to nature!!!
  • Farmis Hashim Well, its a fact that most of them don't serve any purpose, least we can predict the 'external environmental' conditions. By 'turning the gene on' also means we need sufficient mechanism for it to work, that includes its own enzymes. Was that a wild guess? In fact, there are genes which are activated only during 'emergency situations' and we don't categorize them as part of junk DNA.
  • Arun George Antony ഭയങ്കരം തന്നെ അണ്ണാ
  • Ansar Mohammed ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, ////Pma Nasar Doha 
    ഇത് പോലെയുള്ള വിവരമില്ലാതെ ബുദ്ധിയില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്നതാണ്.
  • Pratish Nair Valmiki Sar വികി വെറും ഒരു knowledge ഫോറം പോലെ ....ആണ് അതിൽ 100 ശതമാനം സത്യം കാണില്ല....അത് കൊണ്ടാണ് റിസർച്ച് പേപ്പർ ആളുകൾ ഉപയോഗിക്കുന്നത് .....ബേസിക് അറിവ് ലഭിക്കാൻ വികി തന്നെ ധാരാളം.....
  • Farmis Hashim വാൽമീകി സാറിനു ഒരു വാണിംഗ് തന്നതാണ്. ചൊറിയാൻ വേറെ ഇടം നോക്കുക
  • Abdul Aleem Farmis Hashim

    ഒരു സംശയം, ചിരിക്കരുത് കേട്ടോ.
    നമ്മുടെ വീടുകളിൽ സാധാരണ കണ്ടു വരുന്ന ഗൗളിയെക്കുറിച്ചാണെനിക്കു സംശയം.
    ഗൗളികളുടെ പൂർവ്വികർ ആരാണു? ഗൗളികൾ സ്വീകരിക്കുന്ന ഡിഫൻസീവ് മെക്കാനിസം (അതായത് വാലു മുറിച്ചിടൽ) സമാനമായ മറ്റേതെങ്കിലും സ്പീഷീസിലുണ്ടോ? ഈ ഡിഫൻസീവ് മെക്കാനിസം പരിണാമത്തിന്റെ വെളിച്ചത്തിൽ എങ്ങനെ എക്സ്പ്ലെയിൻ ചെയ്യാം? (ഉദാഹരണത്തിനു അവരുടെ പൂർവികരിൽ നിന്നു പകർന്നു കിട്ടിയ ഒരു കഴിവാകണമല്ലൊ ഇത്. പക്ഷെ ഈ ഡിഫൻസീവ് മെക്കാനിസത്തിന്റെ പ്രയോഗത്തിൽ ഒരു ലെവൽ ഓഫ് ഇന്റെലിജിൻസിന്റെ ആവശ്യം ഉള്ളതായി തോന്നുന്നു. പോരാത്തതിനു ഈ മെക്കാനിസം ആദ്യമായി പരീക്ഷിച്ച ജീവിക്ക് തന്റെ വാൽ മുറിച്ചു കളഞ്ഞാൽ തിരിച്ചു വളർന്ന് വരുമെന്ന് എങ്ങനെ അറിവുണ്ടായി? അതോ ഈ ഡിഫൻസീവ് മെക്കാനിസത്തിന്റെ ഫലമായിട്ട് കിട്ടിയതാണോ ഈ വാലിന്റെ പുനർജനിക്കാനുള്ള കഴിവ്?)
    ഇതൊന്നുമല്ലെങ്കിൽ നമ്മുടെ നഖമുണ്ടാക്കിയിരിക്കുന്ന കോശങ്ങൾ തന്നെയാണോ ഗൗളികളുടെ വാലിലുള്ളത്?
  • Pratish Nair Abdul Aleem നീരാളികൾക്ക് tentacles മുറിച്ചു രക്ഷപ്പെടാൻ കഴിവുണ്ട് എന്ന് കേട്ടിട്ടുണ്ട്
  • Nikesh Narayan ഒരു സംശയം, ചിരിക്കരുത് കേട്ടോ.//

    ചിരിക്കാൻ ഉള്ളത് ആണ് എന്ന് അലീമിന് തന്ന അറിയാം, മലദ്വാരം പരിണമിച്ചു വരുന്നത് വരെ പല്ലി എങ്ങനെ തൂറി എന്ന് ചോദിക്കാത്തത് ഭാഗ്യം
  • Farmis Hashim അബ്ദുൽ അലീമിന് എന്നെ ഓർമ ഇല്ലെങ്കിൽ എനിക്ക് അബ്ദുൽ അലീമിനെ ഓർമ ഉണ്ട്. പണ്ട് പ്രോട്ടീനെ വെള്ളത്തിൽ കലക്കാൻ നടന്ന ടീമല്ലേ?  അലീമിന്റെ സംശയത്തിനുള്ള ഉത്തരം മുഴുവൻ ടൈപ്പാനുള്ള സമയം എനിക്കില്ല. ഇത് പണ്ടൊരു പോസ്റ്റിലും സംശയമായി ചോദിച്ച്, ഞാൻ പതിവു പോലെ റെഫറൻസ് തന്ന്, അലീം പതിവ് പോലെ വായിക്കാതെ പോയി, പതിവ് പോലെ ചോദ്യം ആവർത്തിക്കുകയാണെന്ന് ഓർക്കുമല്ലോ 

    http://www.tandfonline.com/.../10.1080/00222938400770131...

    പുതിയ ഒരെണ്ണം താഴെ. ഇതിലെ ബിബിലിയോഗ്രഫിയിൽ ഇത് വരെ നടന്ന പഠനങ്ങൾ മിക്കതും സൈറ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ ഓരോന്നായി എടുത്ത് വായിക്കുക. മനസ്സിലാകാതിരിക്കില്ല.

    http://www.biomechanics.ucr.edu/Higham_Russell_Zani_2013.pdf
    www.tandfonline.com
    (1984). Evolutionary aspects of tail shedding in lizards and their relatives. Jo...See More
  • Nikesh Narayan അബ്ദുൽ അലീമിന് എന്നെ ഓർമ ഇല്ലെങ്കിൽ എനിക്ക് അബ്ദുൽ അലീമിനെ ഓർമ ഉണ്ട്//

    എന്താണ് എന്ന് അറിയില്ല അലീം ഓരോ പ്രാവശ്യവും വരുമ്പോഴും ഓരോ സ്വഭാവവും ശൈലിയും ആണ്. ചിലപ്പോള ആളുകളെ ഒക്കെ മറന്നു പോകും. അതെന്താ അങ്ങനെ, അലീം പരകായ പ്രവേശം ചെയ്യുമോ
  • Sreekumar Palayad ഈ ശാസ്ത്രജ്ഞന്മാരുടെ ഒരു കാര്യം. ഇതൊക്കെ പുരോഹിതനോടു ചോദിച്ചാല്‍ പോരേ. അദ്ദേഹം ടപേന്ന് ഉത്തരം തരില്ലേ. വെറുതെ പരീക്ഷണങ്ങള്‍ നടത്തി സമയം കളയുന്നു. അല്ലേലും ബുദ്ധിമാന്മാരുടെ കാര്യം ഇങ്ങനെയാ. മഴപെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിന് ബുദ്ധിയുള്ള കുട്ടികള്‍ വിസ്തരിച്ച് ഉത്തരമെഴുതിയപ്പോള്‍, മണ്ടന്‍ വേഗത്തില്‍ ഉത്തരം നല്‍കി "ശറപറേന്ന്". അല്ലേ നസീറേ.
  • Rasik Azeez i have studied this in 8 th std...hope that this ''post muthalali'' has passed his 8 th std....http://en.wikipedia.org/wiki/Miller%E2%80%93Urey_experiment
    en.wikipedia.org
    The Miller–Urey experiment[1] (or Urey–Miller experiment)[2] was an experiment t...See More
  • Abdul Aleem Farmis Hashim 
    Rather than approving evolution as a generalized theory, I'm just trying to scrutinize each and every organism on the basis of evolution theory. Some things seems to complicated to explain like lizard's defense technique, electric eel's defense technique, the anatomy of bees, so and so. Here in the case of lizard I'm not concerned about the anatomy of its rather with the level of intelligence required to perform such a thing.
  • Prasanth Chithran ഈയെഴുതിയതൊക്കെ ഒരാൾ തന്നെയാണോ?

    ---ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?
    ---പരിണാമപ്രക്രിയ യെ കുറിച്ച് നിങ്ങള് പറയുമ്പോഴും അതിന്റെ ചാലക ശക്തിയെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല ...
    ---അതായത് അഭൌതിക ശക്തി
    ---അത് ജീനിലെ വ്യത്യാസമായിരിക്കും

    മൊത്തത്തിൽ "ജീൻ" എന്നൊരു സാധനമുണ്ട്, പക്ഷെ പരിണാമമില്ല.
  • Farmis Hashim അബ്ദുൾ അലീം, ഞാൻ തന്ന ആദ്യത്തെ റെഫറൻസ് വായിക്കാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും എടുക്കും. രണ്ടാമത്തേതും അത്ര തന്നെ സമയം എടുക്കും. അതിലെ റെഫറൻസുകൾ തപ്പി വരുമ്പോളേക്കും വീണ്ടും സമയം എടുക്കും. തന്നത് വായിച്ചു നോക്കാതെ വീണ്ടും വീണ്ടും വന്ന് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നാൽ ഇവിടെ ഒരു 'പല്ലി' പോലും ഗൗനിക്കില്ല! ആദ്യം വായിച്ചു വരിക. അതിലെ സംശയങ്ങൾ ഇവിടെ ഉന്നയിക്കാം,
  • Farmis Hashim അതെ പ്രശാന്ത്. ജീനുണ്ട്, മ്യൂട്ടേഷനും ഉണ്ട്. പ്രകൃതി നിർദ്ധാരണവും കാണുമായിരിക്കും. പക്ഷേ പരിണാമം നടക്കാമ്പറ്റൂല്ല. നടന്നാൽ മ്മടെ ചെളി കുഴക്കുന്ന കൊശവന് പണിയില്ലാതായിപ്പോകും 
  • Vijnana Bhairavan THIS IMPERFERFECTION IS NO JUSTIFICATION FOR HOLDING MYTHS AS TRUTH
  • Abdul Aleem Farmis Hashim 
    Sorry I didn't saw the second reference
  • Abdul Aleem Farmis Hashim 
    I can only read summary part on the first link. Can't read full text.
  • Farmis Hashim You need to log in. But if you search pdf for that, you may get it. I gave the second reference for you to check the references they cited at the end. Start reading one by one. Please learn that its a subject studied in detail and many research papers were published in the last 3 decades.
  • Pushpadas Das മനുഷ്യന്‍ എണ്ണിയാല്‍ തീരാത്ത അത്രയും ഗാലക്സികളെ ഉണ്ടാക്കിയ പടച്ചവന്‍........................!!!!! അതിലെ കടുകുമണിയോളം വരുന്ന ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചു അത്രേ ..........തന്നെ ഇപ്പോഴും സ്തുതിക്കാന്‍ ........... തന്നെ സ്തുതിക്കുന്നവര്‍ക്ക് സ്വര്‍ഗം .......അല്ലാത്തവര്‍ക്ക് നരകം ............!!!!! ഇതാണോ സമാധാനതിണ്ടേ മതം വിശ്വാസികളെ പഠിപ്പിച്ചത് ............!!!! ദൈവം ഉണ്ടെന്നോ ഇല്ലാ എന്നോ വിശ്വസിക്കുന്ന പക്ഷികളും മൃഗങ്ങളും ലോകത്ത് മനുഷ്യരേക്കാള്‍ സമാധാനത്തോടെ ജീവിക്കുന്നു .............. അതായിരുന്നു ഇതിനേക്കാള്‍ ഭേതം .......... സ്വന്തം ഭക്ഷണം പോലും തിരിച്ചറിയാത്ത ജന്തു ആയി ജീവിക്കുന്നതിലും ഭേതം .......... ഒരു സൃഷ്ടിയും സ്രഷ്ടാവും ........!!!!
  • Pma Nasar Doha Farmis Hashimപരിണാമത്തിനങ്ങനെ ഒരു പ്രത്യേക 'ചാലക ശക്തി' ഒന്നും ആവശ്യമില്ല പോസ്റ്റ് മുതലാളീ...
    __________________
    കോശവിഭജനം നടക്കാന്‍ അല്ലെങ്കില്‍ മ്യൂട്ടേഷന്‍ സംഭവിക്കാന്‍ ജീവന്‍ എന്ന പ്രതിഭാസം പ്രധാന ഘടകമാണ് .ജീവന്‍ നഷ്ടപെട്ട കോശത്തില്‍ നിന്ന് ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെന്കിലും പിന്നെ അത് ഖബറിലേക്ക് വെക്കാനെ കൊള്ളൂ ..ചാലക ശക്തി എന്ന പ്രതിഭാസം ആവശ്യമില്ലെങ്കില്‍ മരണം സംഭവിച്ച ഭൌതികമായ ഒരു കുറവും ഇല്ലാത്ത കോശങ്ങളില്‍ പ്രോട്ടീന്‍ ഉല്പാദനത്തിനോ മറ്റോ എന്ത് കൊണ്ട് അസാധ്യമാകുന്നു....... ....?
  • Farmis Hashim Farmis Hashimപരിണാമത്തിനങ്ങനെ ഒരു പ്രത്യേക 'ചാലക ശക്തി' ഒന്നും ആവശ്യമില്ല പോസ്റ്റ് മുതലാളീ...

    __________________

    കോശവിഭജനം നടക്കാന്‍ അല്ലെങ്കില്‍ മ്യൂട്ടേഷന്‍ സംഭവിക്കാന്‍ ജീവന്‍ എന്ന പ്രതിഭാസം പ്രധാന ഘടകമാണ് .ജീവന്‍ നഷ്ടപെട്ട കോശത്തില്‍ നിന്ന് ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെന്കിലും പിന്നെ അത് ഖബറിലേക്ക് വെക്കാനെ കൊള്ളൂ ..ചാലക ശക്തി എന്ന പ്രതിഭാസം ആവശ്യമില്ലെങ്കില്‍ മരണം സംഭവിച്ച ഭൌതികമായ ഒരു കുറവും ഇല്ലാത്ത കോശങ്ങളില്‍ പ്രോട്ടീന്‍ ഉല്പാദനത്തിനോ മറ്റോ എന്ത് കൊണ്ട് അസാധ്യമാകുന്നു....... ....? ------------- Double face palm!!! എഴുതിയത് ഒരു തവണ എങ്കിലും വായിച്ചു നോക്കിയിരുന്നെങ്കിൽ! 

    "പരിണാമത്തിനങ്ങനെ ഒരു പ്രത്യേക 'ചാലക ശക്തി' ഒന്നും ആവശ്യമില്ല പോസ്റ്റ് മുതലാളീ. ഇന്ന് നമുക്കറിയാവുന്ന രസതന്ത്ര ബലങ്ങൾ തന്നെ അതിനും. " (ശ്രദ്ധിക്കുക, മ്യൂട്ടേഷൻ / നാച്ചുറൽ സെലക്ഷൻ എന്നൊക്കെ പറയുന്നത് പരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ ആണ്, ചാലക ശക്തികൾ അല്ല. മ്യൂട്ടേഷൻ നടക്കാൻ നമ്മുടെ ശരീരത്തിൽ ഓരോ നിമിഷവും നടക്കുന്ന അടിസ്ഥാന രാസപ്രവർത്തനങ്ങളിൽ കവിഞ്ഞ ഒന്നും ആവശ്യമില്ല. നാച്ചുറൽ സെലക്ഷൻ ആകട്ടെ, ഒരു സെലക്ഷൻ പ്രോസസ്സും)

    രസതന്ത്രപരമായ പ്രവർത്തനങ്ങൾക്കതീതമായ ഒന്നും അവിടെ നടക്കുന്നില്ല എന്ന് സാരം. അതിനാവശ്യമായ അടിസ്ഥാന മൂലകങ്ങളുടെയും സാഹചര്യങ്ങളുടേയും അഭാവത്തിൽ ആണ് മരണം സംഭവിക്കുന്നത്. അതിനി പരിണാമം നടന്നാലും ഇല്ലെങ്കിലും. 

    ബാക്കി ചൂണ്ടിക്കാണിച്ച മണ്ടത്തരങ്ങൾ ഒക്കെ സ്വാഭാവികമായും വിഴുങ്ങിയിട്ടുണ്ടാകുമല്ലോ!
  • Farmis Hashim ജീവൻ എന്ന പ്രതിഭാസം ലളിതമായി പറഞ്ഞാൽ 1. പ്രത്യുൽപ്പാദനവും, 2. മെറ്റബോളിസവും കാണിക്കുക എന്നതാണ്. മൂന്നാമത്തേതാണ് ആന്തരികമായ പരിവർത്തനങ്ങളിലൂടെ പരിണാമത്തിനു വിധേയമായി വർത്തിക്കുക എന്നത്. ദോഹക്കാരനായ നാസറിന്, ഈ മൂന്നിൽ ഏതിനാണ് 'പുറത്ത്' നിന്നുള്ള ഒരു ചാലക ശക്തി വേണമെന്ന് തോന്നിയത്, അടിസ്ഥാന രാസപ്രവർത്തനങ്ങൾ അല്ലാതെ. തെളിവ് സഹിതം വിശദീകരിക്കുമല്ലോ?
  • Abdulkalam Nazeer Manushyan verum sthuthikkaan venti maathramullavaraanenna vivaram evide ninnu kitti? EE AMAANATHINE NAAM AAKAASHA BHOOMIKALUDE MEL VECHUNEETTI, AVA BHAYANNU PINMAARI. MANUSHYANAANATHETTEDUTHATH. AL QUR'AN ithu sthuthi keerthanam maathramaanennu parayaan kuranja yukthi poraa.!
  • Farmis Hashim അതായത് നാസറേ, ജീവൻ എന്നത് ആരോ ഊതിക്കയറ്റുന്ന ഒരു വസ്തു ആണെന്ന ധാരണ മാറ്റിവെച്ചാൽ പ്രശ്നം തീരും. ജീവൻ എന്നത് ഒരു വസ്തുവല്ല; അവസ്ഥ ആണ്. നമ്മുടെ രണ്ട് കൈകൾ കൂട്ടിത്തിരുമ്മുമ്പോൾ ഉണ്ടാകുന്ന ചൂട് ഒരു വസ്തു ആണോ? അല്ല. മറിച്ച് കൈ കൂട്ടിത്തിരുമ്മുക എന്ന പ്രവർത്തനത്തിന്റെ ഉപോൽപ്പന്നം ആയുണ്ടാകുന്ന അവസ്ഥ ആണ്. ജീവന്റെ കാര്യവും മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഇങ്ങനെ കരുതുക. ഇവിടെ നടക്കുന്ന പ്രവർത്തനം കോശങളിലെ രാസ പ്രവർത്തനങൾ ആണ്. അതിന്റെ ഉപോൽപ്പന്നമാണ് ജീവൻ എന്ന അവസ്ഥ
  • Siya Sherif പോസ്റ്റ്‌ മുതലാളി ഇതു കാലത്തിലാ ജീവികുന്നത്. ഊതാതേം ജീവനോക്കെ ഉണ്ടാക്കാം. ഊതാതെ മനുഷന്‍ ലാബില്‍ ഉണ്ടാക്കിയ ജീവികളൊക്കെ ഉണ്ട് . അതിലൊന്നാണ് ഇത്http://en.wikipedia.org/wiki/Mycoplasma_laboratorium
    en.wikipedia.org
    Mycoplasma laboratorium is a planned partially synthetic species of bacterium de...See More
  • തത്തമംഗലം മുത്തുരാജ് ഇതാരോട് ....ഇങ്ങനെത്രപ്രവശ്യം......നിങ്ങക്കൊന്നും വേറെ പണി ഇല്ലേ ഈ കളിമാന്നുകാരെ പരിണാമം പഠിപ്പിക്കാൻ!!!!!...എത്ര മനസിലാകി കൊടുത്താലും പോസ്റ്റു മൊതലാളി അടുത്ത മാസം ഇനിയും ഇത് വഴി വരും ഇതേ ആനകളെയും തെളിച്ചു കൊണ്ട്....
  • Pma Nasar Doha ജീവനാവിശ്യമായ അടിസ്ഥാന മൂലകങ്ങളും സാഹചര്യങ്ങളും കോശങ്ങളില്‍ നിലനില്‍ക്കുമ്പോഴും ജീവന്‍ എന്ന പ്രതിഭാസം നഷ്ടപെട്ടാല്‍ മ്യൂട്ടേഷനോ മറ്റോ പ്രസക്തി യില്ലതവുന്നത് എന്ത് കൊണ്ട് ...?

    ജീവന് വേണ്ട എല്ലാ രാസപദാര്‍ത്ഥങ്ങളും കോശങ്ങളില്‍ നില നില്‍ക്കുമ്പോഴും ,ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെങ്കിലും, നമുക്കറിയാവുന്ന രസതന്ത്ര ബലങ്ങൾ തന്നെ അതിനുണ്ടെങ്കിലും എന്ത് കൊണ്ട് ജീവന്‍ നഷ്ടപെട്ട കോശങ്ങളില്‍ വിണ്ടും മ്യൂട്ടേഷന്‍ നടക്കുന്നില്ല ...?
  • Farmis Hashim ജീവന് വേണ്ട എല്ലാ രാസപദാര്‍ത്ഥങ്ങളും കോശങ്ങളില്‍ നില നില്‍ക്കുമ്പോഴും ,ഭൌതികമായി ഒന്നും നഷ്ടപെട്ടിട്ടില്ലെങ്കിലും, നമുക്കറിയാവുന്ന രസതന്ത്ര ബലങ്ങൾ തന്നെ അതിനുണ്ടെങ്കിലും എന്ത് കൊണ്ട് വിണ്ടും ജീവന്‍ നഷ്ടപെട്ട കോശങ്ങളില്‍ മ്യൂട്ടേഷന്‍ നടക്കുന്നില്ല ...? ---- ഇതും തെറ്റാണു നാസർ. രാസപ്രവർത്തനങൾ നടക്കണമെങ്കിൽ അതിനനുസൃതമായ സാഹചര്യങളും വേണം. ഉദാഹരണത്തിനു കോശത്തിന്റെ ഘടന മാറാതിരുന്നാൽ പോലും അത് പ്രവർത്തിക്കണമെങ്കിൽ ഓക്സിജനും, പോഷകങ്ങളും വേണം. അതാണു മുകളിൽ പറഞ്ഞ മെറ്റബോളിസം. ഈ രാസത്വരകങ്ങളുടെ അഭാവത്തിൽ കോശങ്ങൾ അവയുടെ പ്രവർത്തനം നടത്തില്ല. ഇങ്ങനെയാണു കോശങ്ങൾ മരിക്കുന്നത്. കോശങ്ങൾ മരിക്കുന്നത് കൊണ്ടാണു നമ്മുടെ ശരീരവും മരിക്കുന്നത്. ഒരിക്കൽ പെർമനെന്റ്ലി ഡാമേജ് ആയ കോശത്തെ പിന്നീട് അനുകൂലമായ സാഹചര്യം ഒരുക്കി തിരിച്ചു കൊണ്ടുവരാൻ അപൂർവമായ സാഹചര്യങ്ങളിൽ ഒഴികെ സാധ്യവും അല്ല
  • Farmis Hashim രാസ പ്രവർത്തനത്തിനു രാസ പദാർത്ഥങ്ങൾ മാത്രമല്ല, രാസ ത്വരകങ്ങൾ വേണം. എനർജി വേണം. അനുകൂലമായ പാരിസ്ത്ഥിതിക സാഹചര്യങൾ വേണം. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ അഭാവം കൊണ്ട് മരണം സംഭവിക്കും
  • Farmis Hashim ഞാൻ മുകളിൽ ഒരു പോസ്റ്റിന്റെ ലിങ്ക് തന്നിരുന്നു. അതൊന്ന് വായിക്കുക. ലളിതമായ ഓർഗാനിക് തന്മാത്രകളിൽ ജീവന്റെ അടിസ്ഥാന മെക്കാനിസങ്ങൾ ആയ പ്രത്യുല്പാദനവും, മെറ്റബോളിസവുമൊക്കെ എങ്ങനെ പടി പടിയായി സ്വാഭാവികമായി രൂപപ്പെടാം എന്നവിടെ വിശദീകരിച്ചിട്ടുണ്ട്. അല്ലാതെ നാലാം മാസത്തിൽ ഏതെങ്കിലും ഒരു മലക്ക് വന്ന് ഊതിക്കയറ്റുന്ന ഒന്നല്ല ജീവൻ. പുംബീജവും അണ്ഡവും ജൈവ കോശങ്ങൾ ആണ്. അവ ചേർന്നുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. ജീവൻ ഇല്ലാതെ അവ നാലാം മാസം വരെ വിഭജിച്ചു വളരില്ല!
  • Tom Robins Vazhappilly വല്ലപ്പോഴും മത പുസ്തകങ്ങൾ മാറ്റി വച്ച് ഏതെങ്കിലും സ്കൂളിലെ ബയോളജി റ്റെക്സ്സ് ഒന്ന് വായിക്കുന്നത് നന്നായിരിക്കും!
  • Sarath Prasannakumar പരിണാമസിദ്ധാന്തത്തെ എതിര്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ദൈവം മനുഷ്യനെ മണ്ണിൽ നിന്നും സൃഷ്ടിച്ചെടുത് എന്ന സെമിടിക് വാദത്തിനു അടിസ്ഥാനം ഇല്ലതകുമെന്നതു കണ്ടിട്ട് ആണെന്നുന്നു തോന്നുന്നു . പരിണാമം എന്നത് സത്യമായ ഒരു കാര്യമാനെന്നുള്ളത് അതിനെപ്പറ്റി ഗഹനമായി പടിചിട്ടുള്ളവർക്ക് മനസിലാക്കാൻ പറ്റും... ദൈവം ഇല്ലന്നല്ല ഞാൻ പറഞ്ഞു വരുന്നത്....പരിണാമവും അതുപോലെ തന്നെ പ്രപഞ്ചൊൽപ്പതിയും ഒക്കെ വിസ്മയിപ്പിക്കുന്ന ഒന്നന്നു ....അതിനു ശാസ്ത്രീയമായ അടിത്തറയുമുണ്ട് ....എന്നാൽ ഇതിനു പിന്നില്ലുള്ള ഒരു അത്ഭുത ചാലകശക്തി എന്തെന്ന് ഇപ്പോഴും ശാസ്ത്രത്തിനു ചോദ്യചിഹ്നമായി നില്ക്കാറുണ്ട്... ഒരു പക്ഷെ ആ അല്ഭുത ചാലകശക്തി തന്നെ അല്ലെ ദൈവം..... ഓര്ക്കുക പരിണാമത്തിനും മറ്റും ശക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട്... 16 ആം നൂറ്റാണ്ടിൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോയുടെ വാ സഭ അടപ്പിച്ചതും(അന്ന് വരെ സഭക്ക് flat earth സങ്കല്പം ആയിരുന്നു ) പിന്നീടു 3 നൂറ്റാണ്ടുകൾക്കു ശേഷം അത് തെറ്റായി പോയ്യി എന്ന് പറഞ്ഞു മാപ്പ് പറയേണ്ടി വന്നതും ഒക്കെ...... ഒരിക്കലും പരിനാമാസിധാന്തം ദൈവം ഇല്ലെന്നു പറയുന്നില്ല....പകരം ഈ സിദ്ധാന്തത്തെ സ്വീകരിച്ചു ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ജനഗളിലേക്ക് എത്തിക്കുകയാണ് വേണ്ടത് ...അല്ലാത്ത പക്ഷം പിന്നീടു ഒരിക്കൽ മാപ്പ് പറയുവാൻ മത്സ്തപനഗൽ തയ്യാർ ആകേണ്ടി വരും .
  • Pillu V Mohan ഒരിക്കലും പരിനാമാസിധാന്തം ദൈവം ഇല്ലെന്നു പറയുന്നില്ല....പകരം ഈ സിദ്ധാന്തത്തെ സ്വീകരിച്ചു ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ജനഗളിലേക്ക് എത്തിക്കുകയാണ് വേണ്ടത് ...അല്ലാത്ത പക്ഷം പിന്നീടു ഒരിക്കൽ മാപ്പ് പറയുവാൻ മത്സ്തപനഗൽ തയ്യാർ ആകേണ്ടി വരും .
    12 mins · Like///////////////////////// കൊള്ളാലോ ശരത് ,,, മുകളില്‍ എഴുതിയത് വായിച്ചു തുടങ്ങിയപ്പോള്‍ എന്തൊക്കെയോ ഞാന്‍ പ്രതീക്ഷിച്ചു ........ അവസാനം ................. പരിണാമം സത്യം ആണേല്‍ എന്ത് ദൈവം ... എന്ത് സൃഷ്ടി ,.....??
  • Sarath Prasannakumar Pillu V Mohan:SUHIRTHE PARINAMATHINTEYUM PRAPANCHOLPATHIYUDEYUM ADHYAM NILAKONDA CHALAKASHAKTHI ENNULLATHU ARKKUM ONNUM MANASILAYITTILLA.....APPOL PINNE AA ADHRISHYAKARANGAL ENTHU?ATHAKUMO DAIVAM.....ATHAIRIKKUM DAIVAM ENNANU NJAN VISHWASIKKUNNATHU
  • Pillu V Mohan വിണ്ടും ചാലക ശക്തി ആണ് അല്ലെ പ്രശ്നം...... ഉത്തരം മുകളില്‍ ഉണ്ട് ... ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ ,.. കിട്ടും
  • Farmis Hashim ശരത്ത്, ഇതൊന്ന് വായിച്ചോളൂ:http://rationalwiki.org/wiki/God_of_the_gaps
    rationalwiki.org
    "God of the gaps" is a bit of theological reasoning which invokes divine interve...See More
  • Sarath Prasannakumar CHALAKASHAKTHI MATHRAMALLA SUHIRTHE.....PARINAMATHINTEYUM PRAPANCHOLPPATHIYUDEYUM ELLAM ADHYAM ENTHAYIRUNNU ENNU ITHU VARE PARAYUVAAN ARKKUM PATTIYITTUNDO....ATHU ORU ALBUTHAMAAYI THANNE AVASHEHSIKKUNNILLE...
  • Farmis Hashim ഇങ്ങനെ ഗ്യാപ്പുകളിൽ നിന്ന് ഗ്യാപ്പുകളിലേക്ക് ഓടിയൊളിച്ചാണ് ദൈവം നില നിൽക്കുന്നത്
  • Pillu V Mohan ആ അത്ഭുതം തിനെ ആണോ ദൈവം എന്ന് വിളിക്കുന്നെ ...??? ഇനി ഈ ദൈവത്തിന്റെ അസ്തിത്വത്തെ പറ്റി ചോദിച്ചാല്‍ താങ്കള്‍ക്ക് ഉത്തരം ഉണ്ടോ ........... അറിയില്ല , നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിനു അപ്പുറത്ത് ആണ്... ഇതൊക്കെ പറയാന്‍ അല്ലെ ............... വിശ്വസിക്കാന്‍ ഓരോ കാരണങ്ങള്‍
  • Kakeel Rajan <<<<Farmis Hashim അതെ പ്രശാന്ത്. ജീനുണ്ട്, മ്യൂട്ടേഷനും ഉണ്ട്. പ്രകൃതി നിർദ്ധാരണവും കാണുമായിരിക്കും. പക്ഷേ പരിണാമം നടക്കാമ്പറ്റൂല്ല. നടന്നാൽ മ്മടെ ചെളി കുഴക്കുന്ന കൊശവന് പണിയില്ലാതായിപ്പോകും>>>>പുള്ളിക്കാരന്‍ ആ പണി പണ്ടേ നിര്‍ത്തി അതുകൊണ്ടാണല്ലോ പണ്ട് പ്രളയം വന്നപ്പോള്‍ നോഹയോടു എല്ലാത്തിനെ പിടിച്ചു ഒരു കോട്ടയില്‍ ഇടാന്‍ പറഞ്ഞത്
  • Karthik B Positive പരിണാമം വിശ്വസിക്ക്തിരിക്കാൻ കാരണങ്ങൾ കണ്ടെത്തും.... പക്ഷെ കളി മണ്ണ് ചാസ്ത്രം വിശ്വസിക്കാൻ തെളിവൊന്നും വേണ്ട...ആ കാര്യത്തിൽ ഈ അന്വേഷണ ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിങ്ങലോകെ എന്നെ രക്ഷപ്പെട്ടേനെ
  • Tom Robins Vazhappilly പറ്റില്ല പറ്റില്ല..ലോകത്തിലുള്ള എല്ലാ പ്രശ്നത്തിനും പുത്തകത്തിൽ മറുപടിയുണ്ട്!!!! പിന്നാ പരിണാമം!!!
  • Karthik B Positive കളി മണ്ണ് ശാസ്ത്രം ശരി ആണെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിക്കരുത്...അതിനുള്ള തെളിവ് ഇവന്മാരുടെ തലച്ചോറ് തന്നെ ആണ്. കാലം ഉണ്ടാക്കാൻ കൊള്ളാം
  • Pma Nasar Doha Farmis Hashim അല്ലാതെ നാലാം മാസത്തിൽ ഏതെങ്കിലും ഒരു മലക്ക് വന്ന് ഊതിക്കയറ്റുന്ന ഒന്നല്ല ജീവൻ.
    _________________
    ഇത് തങ്ങളുടെ തെറ്റിദ്ധാരണ എന്ന് തോന്നുന്നു .ഇസ്ലാമികമായി ജീവനും ആത്മാവും മനസും വേറെ വേറെ യായിട്ടാണ് പറഞ്ഞു തരുന്നത് .
    ...See More
  • Prasanth Chithran >>രണ്ടു അര്‍ദ്ധ കോശങ്ങള്‍ ചേര്‍ന്നുണ്ടായ കോശ സമുച്ചയതിലേക്കാണ് റൂഹ് അഥവാ ആത്മാവ് എന്ന അസ്തിത്വം സന്നിവേഷിപ്പിക്കുന്നത് .<<

    എന്താണീ അർദ്ധകോശം?
    ...See More
  • Farmis Hashim ജീവനും റൂഹും രണ്ടാണെന്നുള്ളതിനും തെളിവ് പോന്നോട്ടെ കിത്താബിൽ നിന്ന്.
  • Sudhan Thaiveettil തെളിവില്ലാത്തത് കൊണ്ട് തെളിവ് ഉള്ള മണ്ണ് വിദ്യയിൽ വിശ്വസിക്കാം . 
    അതാകുമ്പോൾ രണ്ടും ഉണ്ട് മണ്ണും , മനുഷ്യനും . അല്ല മണ്ണ് തലയിൽ നിറച്ച മനുഷ്യര് തന്നേയ് ഉണ്ട് തെളിവായി .
  • Abdu Raheem ഒരു തെളിവും ചോദിക്കരുത്.Farmis Hashim & Prasanth Chithran ഞമ്മടെ കിത്താബില്‍ പറഞ്ഞു.. അത് തന്നെ അതിന്‍റെ തെളിവ്..!! 
  • Prasanth Chithran ഗ്രന്ഥത്തിൽ ഉണ്ടോ എന്നതാണ് ചോദ്യം തന്നെ. അതു വരട്ടെ...
  • Char Vakam ജങ്ക് ഡി എൻ എ കൾ പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ പറ്റിയ സൊഴ്സാണ്‌. പഠനങ്ങൾ പുരോഗമിക്കുമ്പോൾ നാം കൂടുതലറിയും. ഇപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്
  • Abdu Raheem അങ്ങിനെ വ്യക്തമായി തെളിവൊക്കെ ചോദിച്ചാല്‍ കുഴഞ്ഞു പോകും. ഞമ്മടെ പ്രവാചകന്‍ അങ്ങിനെ പറഞ്ഞു. അതിന്നു തെളിവുകള്‍ ഇനിയും തപ്പി എടുക്കണം. !! 
  • Shefeeq M Sahib ഭൂമിയില്‍ എങ്ങനെയാണു മനുഷ്യന്‍ ഉണ്ടായതെന്ന്‍ നിങ്ങള്‍ക്ക് അറിയാമോ???/ഒരു ദിവസം പടച്ചവന്‍ ഒരു കൊട്ട മണ്ണും അതിനൊത്ത വെള്ളവും കൂടി കൊഴച് കൊഴച് മനുഷ്യന്റെ രൂപത്തില്‍ ഒണ്ടാക്കി.... എന്നിട്ടോ...ഓം ഹ്രീം ....ഖുന്‍.....എന്നൊരു കാച്ചങ്ങു കാച്ചി.... ടെ കെടക്കുന്നു ആരാറര അടി പൊക്കമുള്ള ഒരുത്തന്‍....ഇത്രയും ശാസ്ത്രീയമായ ഒരു മനുഷ്യ നിര്‍മാണം ഇന്ന് നിലവിലുള്ള ഇത് ഓഞ്ഞ ശാസ്ത്രതിനാണ് ചെയ്യാന്‍ കഴിയുക....??????
  • Abdul Aleem Farmis Hashim 
    About the gecko problem
    Question remaining
    ...See More
  • Abdul Aleem Nikesh Narayan 
    ഞാൻ വിചാരിച്ചു എന്റെ പൊട്ടത്തരമായിരിക്കുമെന്ന്, പക്ഷെ നോക്കിയപ്പോഴല്ലെ മനസ്സിലാകുന്നത് ഞാൻ ചിന്തിച്ച പോലെ കുറെ പൊട്ടന്മാർ മൂന്ന് നൂറ്റാണ്ടുകളായി ചിന്തിച്ച് തല പുണ്ണാക്കുകയാണെന്ന്. പിന്നെ പുതിയ ഐഡിയ തന്നതിനു നന്ദി, മലദ്വാരം അല്ലെ
    ഇത് തമാശയല്ല സീരിയസ്സാണേ
  • Pma Nasar Doha Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
    ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍ നിന്ന് ശാസ്ത്ര സങ്കേതിക കോപ്പുകള്‍ക്ക് കിട്ടണം എന്ന് ശഠിക്കുന്നവരിലേക്ക് കിത്തബിന്റെ തെളിവുകള്‍കൊണ്ട് ഒരു ഗുണവുമില്ല ....
  • Pma Nasar Doha Farmis Hashimഎന്നാൽ ലക്ഷക്കണക്കിന് 'അക്ഷരങ്ങൾ' ഉള്ള ഈ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ (പ്രത്യുൽപ്പാദനം നടത്തുമ്പോൾ / കോശ വിഭജനം നടത്തുമ്പോൾ) സ്വാഭാവികമായും ചില അക്ഷരത്തെറ്റുകൾ സംഭവിക്കാം. ഈ അക്ഷരത്തെറ്റുകളെ ആണ് മ്യൂട്ടേഷനുകൾ എന്ന് പറയുന്നത്
    ________
    ...See More
  • തത്തമംഗലം മുത്തുരാജ് Pma Nasar Doha Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
    ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍
    ...See More
  • Tom Robins Vazhappilly സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...////// we can give numerous evidence for mutations!!!!!.........
    ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ
    ...See More
  • Prasanth Chithran >>സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...
    ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ ദ്രവ്യ പ്രപഞ്ചം സൃഷ്‌ടിച്ച ആസൂത്രകന്റെ കണിശ
    ...See More
  • Farmis Hashim ഇങ്ങനെ സ്വയം കോണ്ട്രഡിക്റ്റ് ചെയ്യുന്ന ഒരാളുടെ അടുത്ത് എന്ത് പറയാൻ? മുമ്പ് പറഞ്ഞു ജീനുകളിൽ മാറ്റംസംഭവിക്കും എന്ന്. അത് തന്നെ മ്യൂട്ടേഷൻ എന്ന് ടേം ഉപയോഗിച്ച് ഞാൻ വിശദീകരിച്ചപ്പോൾ പറയുന്നു അത് സംഭവിക്കുകയില്ല എന്ന്! അല്ല, സത്യത്തിൽ എന്താ നിങ്ങളുടെ സ്റ്റാന്റ് നാസർ ,അതോ ചുമ്മാ എതിർക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഉള്ളോ?
  • Farmis Hashim കിത്താബിൽ നിന്ന് ഒരു തെളിവും കൊണ്ട് വരേണ്ട. അതിൽ ഒരു ഉണ്ടേം ഇല്ലെന്ന് താങ്കളേക്കാൾ നന്നായി ഞങ്ങൾക്കറിയാം! വ്യാഖ്യാനിച്ച് മെനക്കെട്ടാൽ ആ വിയർപ്പ് പാഴാകും എന്നല്ലാതെ. തള്ളുമ്പോൾ സൂക്ഷിച്ചു തള്ളുക. അല്ലെങ്കിൽ ഇത് പോലെ ആൾക്കാർ ഫാക്റ്റ് ചെക്ക് നടത്തിക്കളയും 
  • Zainab Binth Mariyam Shaasthrathintey adisthaanangal polum rashikkum grahikkaanulla maanassika valarhayo, maturityo praapichittillaathavaraanu mathavishwaasikal.. Avarodu debate cheythitt nishprayochanam...
  • Farmis Hashim Farmis Hashim About the gecko problemQuestion remainingEvolution of tail autotomy?Since it being a voluntary action, how the level of intelligence involved behind it be explained under the light of evolutionary theory? ------- Now that proves you haven...See More
  • Zainab Binth Mariyam Blessed be he who has places in the heaven big stars and has placed there in a grest la
    mp, and a moon giving light.[25:61,Quran] One guy poted it yesterday on his wall.. I asked him..Moon gives light..? What nonesense Quranic science..! He was very p
    ...See More
  • Abdul Aleem Farmis HAshim 
    I have read the summary part in the first link and i have downloaded a pdf doc from the second link you gave. But none of them it discusses about how the act of autotomy gave geckos an edge from the evolutionary point of view.
  • Abdul Aleem Zainab Binth Mariyam

    ചുമ്മാ ഇരുന്നങ്ങു തള്ളുവാ അല്ലെ? 
    ...See More
  • Zainab Binth Mariyam Burning..? It is not in quran.. Added by translator..!! Luminous..? What does it mean..? Or why your scholesr give different meaning..? I quotef the above verse from Dr. Mhamned Tajudheen Phd, Published by Daussalam..Anyhow the word bur
    ning is not in quran.. Can you bring the Arabic words used there, here.. Bring it.. Define luminousity.. It is in physics....
  • Vijnana Bhairavan DOES THIS MEAN MAN/WOMAN HAS FOUND PERFECT ANSWERS FOR EVERYTHING ELSE?WHY TARGET EVOLUTION ALONE?AGENDA IS CLEARLY RELIGIOUS PROPAGANDA
  • Vijnana Bhairavan IF THERE IS HIGH PHYSICS IN QRAN /VEDAS WHY DID ARABS AND INDIANS WAIT TILL MODERN PERIOD(WHEN MODERN SCIENCE /TECHNOLOGY AROSE)TO TEACH HIGH SCIENCE /TECHNOLOGY IN MADRASAS AND VEDA PEETHAS?
  • Vijnana Bhairavan SEE ALLTHE FUNNY NOTIONS IN QRAN/BIBLE/VEDAS....WHAT SOPHISTICATED KNOWLEDGE ! I AM NO ATHIEST. BUT I DESPISE NONSENSE MASKED AS RELIGION/THEOLOGY
  • Zainab Binth Mariyam Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation instead of big stars..! It more scientific term.. But actual meaning of the arabic termused in quran is big stars.. Let me ask ..? What difference between lamp and stars..?
  • Zainab Binth Mariyam Moon illumibates...? Ha ha.. Moon giving light.. Your god Allah was almost ignorant about what he created(?)
  • Vijnana Bhairavan NASAR,THEN WHY CLAIM SCIENTIFIC STATUS TO THEOLOGICAL KNOWLEDGE?CLAIM A STATUS BASED ON SOME SUBTLE LOGIC. ITHINK THERE CAN BE TRANSCENDENTAL REASONING.BUT IT IS DANGEROUS TO MIX SCIENCE AND SUBTLE EXPERIENCE
  • Abdul Aleem Zainab Binth Mariyam Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation i...See More
  • Abdulkalam Nazeer THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE. BUT THE BOOK HE SENT DOWN IS FOR THE HUMAN KIND TO MAKE THE OPPRESSED AMONG THEM AND THE DOWNTRODDEN , WORLD LEADERS AND WORLD WINNERS. THE BOOK IS TO WARN THE DENIERS A...See More
  • Farmis Hashim Abdul AleemFarmis HAshim I have read the summary part in the first link and i have downloaded a pdf doc from the second link you gave. But none of them it discusses about how the act of autotomy gave geckos an edge from the evolutionary point of view. ...See More
  • Tom Robins Vazhappilly THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE///////////////////////// who told you all these????you read it in a book..you blindly believe it and follows!!
  • Muhammad Koya ഒടുവില ശാസ്ത്രം ഖുറാന്റെ മുൻപിൽ മുട്ട് കുത്തിയോ ?
  • Zainab Binth Mariyam Almost muttukuthi..!
  • Jibu Sreedharan swayam kannadi nokki njan jayichu ennu parayunna janagal
  • N Gopi Kottavattom Aadyam aakaassaavum bhoomiyum srishticha allahuvinu sourayoothathinte kendrabinduvaaya sooryaneppattiyo mattu 8 grahangale pattiyo onnum kaariyamaaya orarivum undaayirunnilla.Nammal vasikkunna bhoomiyude aakirthi enthaanenno bhooyil ethra vankarakal un...See More
  • Pma Nasar Doha Farmis Hashim കോശങ്ങളില്‍ നിന്ന് ജീവന്‍ എന്ന (അഭൌതിക) പ്രതിഭാസം നഷ്ടമായാല്‍ പിന്നെ എന്നെന്നേക്കുമായി കോശം നിലക്കുന്നു. ചാലകശക്തി എന്ന സംഭവം ഇല്ലായിരുന്നുവെങ്കില്‍ കോശങ്ങളെ പുനര്‍പ്രവര്‍ത്തന സജ്ജമാക്കമായിരുന്നു. അപ്പോള്‍ മ്യൂട്ടേഷനും പ്രസക്തിയുണ്ടാകും .അത് കൊണ്ടാണ് മ്യൂട്ടേഷന് ചാലക ശക്തി എന്താണെന്നു ഞാന്‍ ചോദിച്ചതും മ്യൂട്ടേഷന് ചാലക ശക്തിയില്ല എന്ന് താങ്കള്‍ പറഞ്ഞതും .
  • Pma Nasar Doha പിന്നെ ജീവപരിണാമത്തിന്റെ ഭാഗമായാണ് ജനിത കോഡിലെ മാറ്റങ്ങള്‍ എന്നും നിസ്സാര മൊട്ടു സൂചി താനേ ഉണ്ടാവില്ലെങ്കിലും സങ്കീര്‍ണ്ണമായ പ്രപഞ്ചം താനേ ഉണ്ടാകും എന്ന് വാദിക്കുന്നവര്‍ക്കേ അങ്ങനെ വിശ്വാസികാന്‍ ആവുകയൊള്ളൂ എന്നും , 

    ജനിത കോഡിലെ മാറ്റങ്ങള്‍ സ്രഷ്ടാവിന്
    ...See More
  • Prasanth Chithran ഈ ജനതികവൈകല്യങ്ങൾ എങ്ങിനെയുണ്ടാകുന്നതാ?
  • Pma Nasar Doha